Question: 1857 ലെ കലാപകാലത്ത് ഇന്ത്യയുടെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു
A. കാനിങ് പ്രഭു
B. ഡല്‍ഹൗസി പ്രഭു
C. എല്‍ജിന്‍ പ്രഭു
D. ലിട്ടൺ പ്രഭു
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്‍
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
ഡോ. പി.എം. മുബഹാറക് പാഷ ഏത് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആണ്